السلام عليكم
Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക :
https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6
അൽ കിതാബ് പഠന പരമ്പര
സ്വഹീഹുൽ ബുഖാരീ ഫത്ഹുൽ ബാരീ സഹിതം- ദർസ്
കിതാബ് - ഫത്ഹുൽ ബാരീ (ഇബ്നു ഹജർ) ലിങ്ക്:
https://shamela.ws/book/1673/648#p1
ടെലഗ്രാം ലിങ്ക് :
https://t.me/+_t4fFVLR1-I5NGE1
യു ട്യൂബ് പ്ലേലിസ്റ്റ് :
https://youtube.com/playlist?list=PLf1c4fdPOOYAlOnh29YN1lNu4oCYeLD5L
🌷🌷🌷🌷🌷
പഠനം : അബ്ബാസ് പറമ്പാടൻ, 8848787706
🔥🔥🔥🔥🔥
كتاب العلم
വിജ്ഞാനത്തിന്റെ പുസ്തകം
باب الْفَهْمِ فِي الْعِلْمِ
അധ്യായം: വിജ്ഞാനത്തിലുള്ള ഗ്രാഹ്യത (ആന്തരാർത്ഥം ഗ്രഹിക്കൽ)
ഹദീസ് :
حَدَّثَنَا عَلِيٌّ، حَدَّثَنَا سُفْيَانُ، قَالَ قَالَ لِي ابْنُ أَبِي نَجِيحٍ عَنْ مُجَاهِدٍ، قَالَ صَحِبْتُ ابْنَ عُمَرَ إِلَى الْمَدِينَةِ فَلَمْ أَسْمَعْهُ يُحَدِّثُ عَنْ رَسُولِ اللَّهِ صلى الله عليه وسلم إِلاَّ حَدِيثًا وَاحِدًا، قَالَ كُنَّا عِنْدَ النَّبِيِّ صلى الله عليه وسلم فَأُتِيَ بِجُمَّارٍ فَقَالَ " إِنَّ مِنَ الشَّجَرِ شَجَرَةً مَثَلُهَا كَمَثَلِ الْمُسْلِمِ ". فَأَرَدْتُ أَنْ أَقُولَ هِيَ النَّخْلَةُ، فَإِذَا أَنَا أَصْغَرُ الْقَوْمِ فَسَكَتُّ، قَالَ النَّبِيُّ صلى الله عليه وسلم " هِيَ النَّخْلَةُ ".
മുജാഹിദ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഞാൻ മദീനയിലേക്ക് ഇബ്നു ഉമർ (റ)ന്റെ കൂടെ യാത്ര ചെയ്തു. അപ്പോൾ ഞാൻ അദ്ദേഹത്തിൽ നിന്ന് അല്ലാഹുവിന്റെ റസൂൽﷺയിൽ നിന്നുള്ള ഒരു ഹദീസ് മാത്രമാണ് കേട്ടത്. ( അത് ഇതാണ് ) : ഇബ്നു ഉമർ (റ) പറഞ്ഞു: ഒരിക്കൽ ഞങ്ങൾ അല്ലാഹുവിന്റെ റസൂൽ (ﷺ) യുടെ കൂടെയിരിക്കുമ്പോൾ ഒരു ഈന്തപ്പനയുടെ ജുമ്മാർ കൊണ്ട് വരപ്പെട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: മരങ്ങളുടെ കൂട്ടത്തിൽ ഒരു മരമുണ്ട്. (അതിന്റെ ഇല കൊഴിഞ്ഞു പോകുകയില്ല) അത് മുസ്ലിമിനെ പോലെയാണ്. (ആ മരം ഏതാണെന്ന് നിങ്ങളെനിക്ക് പറഞ്ഞു തരിക ) . ഇബ്നു ഉമർ (റ) പറയുകയാണ്: "ഈത്തപ്പനയാണ് ആ മരം എന്ന് പറയാൻ എന്റെ മനസ്സിൽ തോന്നി. പക്ഷേ ഞാൻ ചെറുപ്പമായിരുന്നതിനാൽ ഞാൻ മിണ്ടാതിരുന്നു. (അത് പറയാൻ എനിക്ക് ലജ്ജ തോന്നി).പിന്നീട് നബി (ﷺ) പറഞ്ഞു : "അത് ഈത്തപ്പനയാണ്".
🎾🎾🎾🎾🎾
ഫത്ഹുൽ ബാരീയിലെ വിശദീകരണത്തിൽ നിന്ന് :
(قَوْلُهُ بَابُ الْفَهْمِ)
أَيْ فَضْلُ الْفَهْمِ فِي الْعِلْمِ أَيْ فِي الْعُلُومِ
......... قَوْله صَحِبت بن عُمَرَ إِلَى الْمَدِينَةِ فِيهِ مَا كَانَ بَعْضُ الصَّحَابَةِ عَلَيْهِ مِنْ تَوَقِّي الْحَدِيثَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَّا عِنْدَ الْحَاجَةِ خشيَة الزِّيَادَة وَالنُّقْصَان وَهَذِه كَانَت طَريقَة بن عُمَرَ وَوَالِدِهِ عُمَرَ وَجَمَاعَةٍ وَإِنَّمَا كَثُرَتْ أَحَادِيثُ بن عُمَرَ مَعَ ذَلِكَ لِكَثْرَةِ مَنْ كَانَ يَسْأَلُهُ وَيَسْتَفْتِيهِ
وَقَدْ تَقَدَّمَ الْكَلَامُ عَلَى مَتْنِ حَدِيثِ الْبَابِ فِي أَوَائِلِ كِتَابِ الْعِلْمِ وَمُنَاسَبَتُهُ لِلتَّرْجَمَةِ أَن بن عُمَرَ لَمَّا ذَكَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَسْأَلَةَ عِنْدَ إِحْضَارِ الْجُمَّارِ إِلَيْهِ فَهِمَ أَن المسؤول عَنْهُ النَّخْلَةُ
فَالْفَهْمُ فِطْنَةٌ يَفْهَمُ بِهَا صَاحِبُهَا مِنَ الْكَلَامِ مَا يَقْتَرِنُ بِهِ مِنْ قَوْلٍ أَوْ فِعْلٍ
وَقَدْ أَخْرَجَ أَحْمَدُ فِي حَدِيثِ أَبِي سَعِيدٍ الْآتِي فِي الْوَفَاةِ النَّبَوِيَّةِ حَيْثُ قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّ عَبْدًا خَيَّرَهُ اللَّهُ فَبَكَى أَبُو بَكْرٍ وَقَالَ فَدَيْنَاكَ بِآبَائِنَا فَتَعَجَّبَ النَّاسُ وَكَانَ أَبُو بَكْرٍ فَهِمَ مِنَ الْمَقَامِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ هُوَ الْمُخَيَّرٌ فَمِنْ ثَمَّ قَالَ أَبُو سَعِيدٍ فَكَانَ أَبُو بَكْرٍ أَعْلَمَنَا بِهِ وَالله الْهَادِي إِلَى الصَّوَاب
🌏🌏🌏🌏🌏